തിരുവമ്പാടി :
പുന്നക്കൽ ,
തുറുവേലിൽ ജോളിച്ചൻ (63) നിര്യാതനായി.


ഭാര്യ : ഷേർലി-തോട്ടുമുക്കം കാക്കനാട്ടു കുടുംബാംഗം.

മക്കൾ:
അമൃത (കാനഡ), അതുല്യ (കാനഡ).

മരുമകൻ :
ഡെൽവിൻ ഡേവിസ് പേരൂട്ടി -തൃശൂർ (കാനഡ ).

സഹോദരങ്ങൾ : തങ്കച്ചൻ തുറുവേലിൽ(കല്ലുരുട്ടി), റോസിലി തങ്കച്ചൻ പാലക്കാട്ടു (വലിയകൊല്ലി), മിനി സാബു തേൻമലയിൽ(കോടഞ്ചേരി), പരേതനായ സണ്ണി തുറുവേലിൽ (പുന്നക്കൽ ).

സംസ്കാരം നാളെ
20-04-2025 ഞായർ രാവിലെ 11 മണിക്ക് വിളക്കാംതോട്(പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

أحدث أقدم