തിരുവമ്പാടി :
പുല്ലൂരാംപാറ , കോടഞ്ചേരി  കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം   കാർ അപകടത്തിൽപ്പെട്ടു .

ഇന്ന് ഞായർ ( 6/04/2025 ) വെളുപ്പിന് 12.30 നാണ് അപകടമുണ്ടായത്.
ഉറങ്ങിപ്പോയതാണ് അപകടകാരണം.
പുല്ലുരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ ആർക്കും പരിക്കില്ല.

 

Post a Comment

أحدث أقدم