തിരുവമ്പാടി :
കോസ്മോസ് ഫുട്ബോൾ അക്കാദമി തിരുവമ്പാടി സമ്മർ വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.

സമ്മർ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ദീർഘകാല ക്യാമ്പ്  തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

أحدث أقدم