ഓമശ്ശേരി:
പുത്തൂർ പുറായിൽ പരേതരായ അബൂബക്കറിൻ്റെയും ആയിഷയുടെയും
മകൾ റംല (53) നിര്യാതയായി.
ഭർത്താവ്: പുറായിൽ മുഹമ്മദ് അഷ്റഫ്.
മക്കൾ: അമീൻ, ജാസ്മിൻ, ആദിൽ.
മരുമക്കൾ: ഫർഹാന മുൻഫിദ, വൈ.പി. റിയാസ്.
സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി, അബ്ദുല്ല, അബ്ദുറഹിമാൻ സുല്ലമി, ഇബ്രാഹിം, അബ്ദുസ്സലാം മദനി, അബ്ദുൽ മജീദ് മദനി. സഹോദരിമാർ: സൈനബ, ഫാത്തിമ.
മയ്യിത്ത് നമസ്കാരം നാളെ (18-04-2025-വെള്ളി) രാവിലെ 8 മണിക്ക് പുത്തൂർ മസ്ജിദുൽ ജൗഹറിൽ.
إرسال تعليق