തിരുവമ്പാടി : ആനക്കാംപൊയിൽ ചാമപ്പറമ്പിൽ സി.വി. വർക്കി (കോട്ടപ്പുറം ഔസേപ്പച്ചൻ-80) നിര്യാതനായി.
ആനക്കാംപൊയിലിലെ ആദ്യകാല വ്യാപാരിയും സി.പി.ഐ (എം) പ്രവർത്തകനുമായിരുന്നു.
ഭാര്യ: പരേതയായ അന്നക്കുട്ടി ആനക്കാംപൊയിൽ അടപ്പൂർപുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ: സജി ജോർജ് (ആനക്കാംപൊയിൽ),
സന്തോഷ് ജോർജ് (റിട്ട. മിലിട്ടറി ക്യാപ്റ്റൻ തിരുവമ്പാടി).
മരുമക്കൾ: സിൽവി നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ),
ജിഷ കൊട്ടാരത്തിൽ, തിരുവമ്പാടി (ശാന്തി ഹോസ്പിറ്റൽ-ഓമശ്ശേരി).
സംസ്കാരം നാളെ (10-04-2025-വ്യാഴം) ഉച്ചയ്ക്ക് 02:00-മണിക്ക് തിരുവമ്പാടി നാല്പതുമേനിയിൽ മകൻ സന്തോഷിൻ്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 04:00- മണിക്ക് ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.
സഹോദരങ്ങൾ:
കുഞ്ഞമ്മ, ജോയി (തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടർ), തങ്കമ്മ, ബാബു, ബെന്നി (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം).
إرسال تعليق