തിരുവമ്പാടി :
തോട്ടത്തിൻ കടവ് , പരേതനായ
കാപ്പടൻ മുഹമ്മദിൻറെ ഭാര്യ കദീജ ഹജ്ജുമ്മ (82) നിര്യാതയായി.

മക്കൾ : അബ്ദുസ്സലാം, ആയിഷ, ബഷീർ, മജീദ്, ഹനീഫ, മുസ്തഫ, ജുമൈല, ശംസുദ്ധീൻ, ശിഹാബ് .


മരുമക്കൾ : സഫിയ, ലൈല, സെക്കീന, സാബിറ, സലീന, സുബീന, സബീന സൈദലവി, സുബൈർ.

മയ്യിത്ത് നിസ്കാരം ഇന്ന് 4.30 ന്
തോട്ടത്തിന് കടവ് ജുമുഅത്ത് പള്ളിയിലും,
5 മണിക്ക് താഴെ തിരുവമ്പാടി ജുമുഅത്ത് പള്ളിയിൽ.

Post a Comment

أحدث أقدم