കോടഞ്ചേരി: 
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024/2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുരങ്ങൻപാറ മുരുക്കുംചാൽ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു.

 വാർഡ് വികസന സമിതി അംഗങ്ങളായ വിൻസെന്റ് വടക്കേമുറിയിൽ, അഗസ്റ്റിൻ മഠത്തിൽ, ബേബി കളപ്പുര, ചാക്കോ ഓരത്ത്, ജോണി മണ്ണൂർ, സജി വള്ളിയാംപൊയ്ക  എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم