തിരുവമ്പാടി :
കാശ്മീരിലെ ഭീകരാക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ ജ്വാല തീർക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്
പ്രതിഷേധ ജാല തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു
ഷിജു ചെമ്പനാനി, മറിയാമ്മ ബാബു,ബിജു എണ്ണാർമണ്ണിൽ, റോബർട്ട് നെല്ലി ക്കതെരുവിൽ, ടോമി കൊന്നക്കൽ, ഹനീഫ ആച്ചപറമ്പിൽ രാമചന്ദ്രൻ കരിമ്പിൽ, ബിനു സി കുര്യൻ, ജോർജ്ജ് തെങ്ങുംമൂട്ടിൽ, രാജു പൈമ്പള്ളി, ബിജു വർഗ്ഗീസ്സ്, മനോജ് മുകളേൽ, ബിനു
പുതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
إرسال تعليق