തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ നാളെ (26/04/2025) ബി എം പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നു.
തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി - വഴിക്കടവ് പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയിലും തിരിച്ചും എത്തിച്ചേരേണ്ടതാണ്.
إرسال تعليق