തിരുവമ്പാടി - പുല്ലൂരാംപാറ ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവണം
കാളിയാംപുഴ പാലം നാളെ തിങ്കൾ (31/03/2025 ) രാവിലെ പൊളിക്കും
കാൽനടയാത്രക്കാർക്ക് വേണ്ടി താത്ക്കാലിക നടപ്പാലം സജ്ജമാക്കിയിട്ടുണ്ട്.
തിരുവമ്പാടി - പുല്ലൂരാംപാറ ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ
മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്.
തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി - വഴിക്കടവ് - പുന്നക്കൽ - പൊന്നാങ്കയം വഴിയും തിരിച്ചും പോകേണ്ടതാണ് ന്ന്
പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അറിയിച്ചു.
إرسال تعليق