പുതുപ്പാടി: മാർച്ച് 26:
ലഹരിയ്ക്കും വയലൻസിനുമെതിരെ
അഖിലേന്ത്യാ
ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ലോങ്ങ് മാർച്ച്
സംഘടിപ്പിച്ചു.
എലോകരയിൽ നിന്ന് ആരംഭിച്ച മാർച്ച് ഈങ്ങാപ്പുഴ അങ്ങാടിയിൽ സമാപിച്ചു.
AlDWA
അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി ടീച്ചർ ഉദ്ഘടനം ചെയ്തു.
ശ്രീജ ബിജു അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റിയംഗം പി ഉഷദേവി, റെജി സുധാകരൻ, ഷറീന മജീദ് എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി
കെ ജമീല സ്വാഗതവും വി പി ഇന്ദിര നന്ദിയും പറഞ്ഞു.
إرسال تعليق