താമരശ്ശേരി :
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ എല്‍ ഡി എഫ് പരപ്പന്‍പൊയില്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി മെമ്പര്‍ ടി, മഹറൂഫ് ഉദ്ഘാടനം ചെയ്തു.
കണ്ടിയില്‍ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പി,വിനയകുമാര്‍ ടി.കെ അരവിന്ന്‍ദാക്ഷന്‍ മാസ്റ്റര്‍, പി.സി.അബ്ദുല്‍ അസീസ്, പി.ഉല്ലാസ് കുമാര്‍, ടി.കെ.ബൈജു, വി.കെ അഷ്റഫ്, എ,സി.ഗഫൂര്‍, ഒ.പി. ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
إرسال تعليق