താമരശ്ശേരി :
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ എല്‍ ഡി എഫ് പരപ്പന്‍പൊയില്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി മെമ്പര്‍ ടി, മഹറൂഫ് ഉദ്ഘാടനം ചെയ്തു.

കണ്ടിയില്‍ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പി,വിനയകുമാര്‍ ടി.കെ അരവിന്ന്‍ദാക്ഷന്‍ മാസ്റ്റര്‍, പി.സി.അബ്ദുല്‍ അസീസ്, പി.ഉല്ലാസ് കുമാര്‍, ടി.കെ.ബൈജു, വി.കെ അഷ്റഫ്, എ,സി.ഗഫൂര്‍, ഒ.പി. ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post