കുന്ദമംഗലം: പന്തലാംപറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി.

ഖബറടക്കം ഇന്ന് (07-03-2025-വെള്ളി) രാത്രി 09:45-ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ ഖബർസ്ഥാനിൽ.

ഭാര്യ: പാത്തുമ്മ.

മക്കള്‍: മുസ്തഫ (പോലീസ്), ആയിഷ (കൊടുവള്ളി), മുഹമ്മദ്, സീനത്ത്.

മരുമക്കള്‍: അബ്ദുൽ ആസീസ് (കൊടുവള്ളി), ഷുബിന (ചെലവൂര്‍), മുഹമ്മദ് (കുറ്റിക്കടവ്), അനീസ (പന്തല്ലൂർ).

Post a Comment

أحدث أقدم