തിരുവമ്പാടി : അമ്പലപാറ ചെല്ലങ്കോട്ട് സെബാസ്റ്റ്യൻ (ബേബി- 64) നിര്യാതനായി.

ഭാര്യ: വേളംകോട് ഈന്തലാംകുഴിയിൽ മേരി.

 മക്കൾ : സെമി,ഹിമ.

മരുമക്കൾ: 
ജിൽസൺ കൊക്കണ്ടതിൽ പാലക്കാട്,
സിജോ തീണ്ടാപ്പാറ കല്ലാനോട്.

സംസ്കാരം നാളെ (30.03.2025) ഉച്ചകഴിഞ്ഞ് 4.30ന് അമ്പലപ്പാറയുള്ള ഭവനത്തിൽ ആരംഭിച്ചു തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

أحدث أقدم