തിരുവമ്പാടി - പുല്ലൂരാംപാറ ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ 27.03.2025 മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്.
തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി - വഴിക്കടവ് - പുന്നക്കൽ - പൊന്നാങ്കയം വഴിയും തിരിച്ചും പോകേണ്ടതാണ്
എന്ന് കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
إرسال تعليق