കൂടത്തായി:
പരേതനായ ആലപ്പടിമ്മൽ മോയിൻകുട്ടി ഹാജിയുടെ ഭാര്യ കൂടത്തായി ആലപ്പുറായിൽ ആമിനക്കുട്ടി (78) നിര്യാതയായി.
മക്കൾ :
മുഹസ്സിൻ, മൈമൂന, മുനീറ, മഷ്ഹൂദ് , രഹനഭായ്, ഷഫീഖ് റഹ്മാൻ, പരേതനായ മുഹമ്മദ് .
മരുരുമക്കൾ:
അബ്ദുറഹ്മാൻ (മാനിപുരം)
അബ്ദുള്ള (കുടുക്കിലുമാരം )
അബൂബക്കർ (കുടുക്കിലുമാരം)
റജീന (കണ്ണാടിക്കൽ)
ഫാത്തിമ (അമ്പലമുക്ക്)
സൗദ (ചെറുവറ്റ)
സാബിറ (മങ്ങാട്)
മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിലും , 10 ,30 ന് അണ്ടോണ ജുമാ മസ്ജിദിലും .
إرسال تعليق