താമരശ്ശേരി : വനിതാ ദിനത്തോട് അനുബന്ധിച്ച് താമരശ്ശേരി  എൽ ഐ സി ഓഫീസിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. താമരശേരി ലൈബ്രറി വൈസ് പ്രസിഡൻ്റ് ശ്രീമതി വത്സല കുമാരി മുഖ്യ പ്രഭാഷണം നടത്തി. കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷം വഹിച്ചു. സീനിയർ മാനേജർ കെ. വി. മനോജ് ,
 രസിത രവീന്ദ്രൻ, നിഷാ ജോൺ എന്നിവർ പ്രസംഗിച്ചു. ബിന്ദു ശങ്കർ സ്വാഗതവും ടെസ്‌മ അബ്രഹാം നന്ദിയും പറഞ്ഞു. എൽ. ഐ സി എംപ്ലോയീസ് യൂണിയൻ ആണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

أحدث أقدم