കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി കാവുംങ്കണ്ടി ഹംസ (63) നിര്യാതനായി.
ഖബറടക്കം ഇന്ന് (10-03-2025-തിങ്കൾ) രാവിലെ 11:30-ന് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.
മക്കൾ: പി.സി ഷംസുദ്ദീൻ, ബുശ്റ.
മരുമക്കൾ: നൗഷാദ് നെല്ലിപ്പാകുണ്ടൻ (മാങ്ങാപൊയിൽ), സുമീറ (നീലേശ്വരം)
إرسال تعليق