ഈങ്ങാപ്പുഴ:
ഈങ്ങാപ്പുഴ കാക്കവയലിൽ കണ്ണപ്പൻകുണ്ട് റോഡിൽ മണ്ഡലമുക്കിനു സമീപം കടക്കു തീപ്പിടിച്ചു അപകടം.
മൂന്ന് റൂമുള്ള കട പൂർണ്ണമായും കത്തി നശിച്ചു.
ഹംസ ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിത്തിലെ രണ്ടു മുറികളിൽ അദ്ദേഹം തന്നെ സ്റ്റേഷനറിയും, ഫാൻസിയും, ഗാർമെൻ്റ്സും നടത്തിവരികയാണ്, മറ്റൊരു മുറിയിൽ നടുക്കണ്ടി ഉസ്സയിൻ ഹാജി എന്നയാൾ പലചരക്ക് കട നടത്തി വരികയുമാണ്, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
90% തീ നാട്ടുകാരും തുടർന്ന് എത്തിയ ഫയർഫോഴ്സ് ബാക്കി ഭാഗവും തീയണച്ചു.
إرسال تعليق