ആനക്കാംപൊയിൽ: വടക്കേ പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (88) നിര്യാതയായി.

ചക്കിട്ട മുറിയിൽ കുടുംബാഗമാണ് പരേത


മക്കൾ: വത്സമ്മ,ജെയിംസ്,ലീലാമ്മ,മറിയക്കുട്ടി (കുഞ്ഞുമോൾ ),ലൗലി

മരുമക്കൾ: അപ്പച്ചൻ വേരണാകുന്നേൽ,തങ്കമ്മ എടാട്ടുകുന്നേൽ,ബാബു പുത്തൂർ(റാന്നി),ജോസ് വെള്ളാപ്പള്ളി,
ജോർജ് താഴത്തെമുറിയിൽ


സംസ്കാരം: 
ഇന്ന് 05-02-2025 (ബുധൻ)
ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെൻ്റ് മേരിസ് ദേവാലയത്തിൽ.

Post a Comment

أحدث أقدم