തിരുവമ്പാടി :
കല്ലംമാക്കൽ തങ്കച്ചൻ(67) നിര്യാതനായി.
ഭാര്യ:ഗ്രേസി പുല്ലൂരാംപാറ കട്ടക്കയം കുടുംബാംഗം.
മക്കൾ : അരുൺ (നേഴ്സ് ഇഖ്റ ഹോസ്പിറ്റൽ), അമൃത (നേഴ്സ് അയർലൻഡ്)
മരുമക്കൾ : സീന ചക്കാലയ്ക്കൽ ചെറുപുഴ(നേഴ്‌സ് ഇഖ്റ ഹോസ്പിറ്റൽ), നിധിൻ അറയ്ക്കൽ ഇരിട്ടി (അയർലൻഡ്)
സഹോദരങ്ങൾ : സി.ലൂസിജോസ് എസ് എച്ച് കോൺവെൻറ്, സി.റെനി ജോസ് സിഎംസി കോൺവെൻറ്, സെലി കിഴക്കേപറമ്പിൽ തിരുവമ്പാടി,
ജയ്സൺ കല്ലംമാക്കൽ തിരുവമ്പാടി
സംസ്ക്കാരം {15.01.2024} ബുധനാഴ്ച വൈകിട്ട് 3:30 ന് തിരുവമ്പാടി സേക്രട്ട്ഹാർട്ട് ഫൊറോന ദേവാലയത്തിൽ.
إرسال تعليق