തിരുവമ്പാടി
പുന്നക്കലെ ആദ്യകാല കുടിയേറ്റ കർഷകൻ താഴത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി.
പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബേബി, സുഭാഷ്, സന്തോഷ്, പരേതനായ പ്രസാദ്, മോളി, ഡോളി, പരേതനായ പ്രിൻസ്, സാബു.
മരുമക്കൾ:
രാജി വള്ളിക്കാട്ടിൽ (മൈക്കാവ്), റോസമ്മ കൊളവട്ടം (തിരുവമ്പാടി), സോണിയ പാറപ്പുറത്ത് (കൂടരഞ്ഞി), ഫിലോ കുരിശിങ്കൽ (തിരുവമ്പാടി), കോശി വിളയിൽ പുത്തൻവീട് (പാലക്കാട്), അപ്പച്ചൻ തോണക്കര (ചക്കിട്ടപാറ), ടെനി ഓരിൽ (കരിയാത്തുംപാറ), സെലിൻ തറക്കുന്നേൽ (താമരശ്ശേരി).
സംസ്കാരം നാളെ (17-01-2025-വെള്ളി) രാവിലെ 10:00-ന് വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
إرسال تعليق