തിരുവമ്പാടി : 
തമ്പലമണ്ണ പരേതനായ പടിഞ്ഞാറേപുരക്കൽ ബാലകൃഷ്ണന്റെ മകൻ ശശി. പി. ബി. നിര്യാതനായി. 

അമ്മ ജാനകി. 

ഭാര്യ: രജനി ( തിരുവമ്പാടി പോലീസ് സ്റ്റേഷൻ),

മക്കൾ: എബിൻ ( സൗദി ) അഭിനന്ദ്.

മരുമകൾ : അമൃത (തെച്ചിയാട്).

 സഹോദരങ്ങൾ: പരേതനായ രവി, ലളിത പൊന്നാങ്കയം, സുര താമരശ്ശേരി , സ്വാമി ശുഭാംഗാനന്ദ ( ശിവഗിരി മഠം ജനറൽ സെക്രട്ടറി ) സുജാത കോഴിക്കോട്, പ്രഭേന്ദ്രൻ ഇലഞ്ഞിക്കൽ ,

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.

Post a Comment

أحدث أقدم