തിരുവമ്പാടി :
കെ ജെ ജോസ്(64) അരീപ്പറമ്പിൽ (ജോസ്കോ ഇൻഡസ്ട്രിയൽ )
തിരുവമ്പാടി നിര്യാതനായി.
ഭാര്യ: റെജി കുന്നേൽ (കണ്ണൂർ).
മക്കൾ: ആൻബിനു , അലൻ '
സംസ്കാരം നാളെ 21/1/2025ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഫൊറോന പള്ളിയിൽ .
إرسال تعليق