തിരുവമ്പാടി :
പുല്ലുരാംപാറ കാളിയാമ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്ക്
ഗതാഗത വകുപ്പ് മന്ത്രി  കെ.ബി.ഗണേശ്കുമാർ നേരിട്ടെത്തി നഷ്ടപരിഹാരം വിതരണം ചെയ്തു.


 ആനക്കാംപൊയിൽ തോയിലിൽ ത്രേസ്യ,കണ്ടപ്പൻചാൽ വേലംകുന്നേൽ കമല എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരതുക ആയ 10 ലക്ഷം രൂപ വീതം വിതരണം ചെയ്തത്.

ലിന്റോ ജോസഫ് എം.എൽ.എ,ജനപ്രതിനിധികൾ,കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Post a Comment

أحدث أقدم