തിരുവമ്പാടി :
തറിമറ്റം,
വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ് - 64) നിര്യാതനായി.
ഭാര്യ: ജെസി കൂട്ടിയാനിക്കൽ കുടുബാഗം മൈക്കാവ് .
മക്കൾ: അനിറ്റ( ന്യൂസിലാൻഡ്), സനറ്റ(കുവൈറ്റ്)
മരുമക്കൾ:
ജിജോ മുട്ടത്തേട്ട്, ചങ്ങനാശ്ശേരി, നിതിൻ വാലുമേൽ തിരുവമ്പാടി.
സംസ്കാരം 10/01/2025 വെളളി രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ.
إرسال تعليق