തിരുവമ്പാടി : ചവലപ്പാറ,
കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ 81നിര്യാതയായി.
മക്കൾ: ജോർജുകുട്ടി, ജോസഫ്, ജോൺ , മിനി, ജോജിനി, ഷൈനി.
മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ് കൂട്ടുങ്കൽ, പരേതനായ സജി വെള്ളാങ്കൽ , അനു, സോണിയ, ദീപ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2:30 ന്
വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
إرسال تعليق