ഓമശ്ശേരി :
മദ്രസകൾ രാജ്യനന്മക്ക് എന്ന പ്രമേയത്തിൽ പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഓമശേരി റീജിനൽ കമ്മിറ്റി മദ്റസാ മാനേജ്മെൻ്റ് പ്രധാനാധ്യാപക സംഗമം നടത്തി.
സി ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ ഒ എം അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു.
സി കെ എം ഇഖ്ബാൽ സഖാഫി കാരന്തൂർ വിഷയാവതരണം നടത്തി.
വി ഉസൈൻ മേപ്പള്ളി, ടി സി റസാഖ് സഖാഫി, ഇ കെ മുഹമ്മദ് മാസ്റ്റർ, ഒ കെ അബു മുസ്ലിയാർ, സൈനുൽ ആബിദീൻ അഹ്സനി,എ കെ അബൂബക്കർ മുസ്‌ലിയാർ പ്രസംഗിച്ചു.
ഫോട്ടോ: ഓമശ്ശേരി റീജിനൽ ഇൻസെൻ്റീവിൽ സി കെ എം ഇഖ്ബാൽ സഖാഫി വിഷയാവതരണം നടത്തുന്നു.
إرسال تعليق