താമരശ്ശേരി : ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസ്, വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ പ്രസ്റ്റീന എടക്കളത്തൂർ എസ് എ ബി എസ് (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-01-2025-ശനി) വൈകുന്നേരം 03:00-മണിക്ക് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമികത്വത്തിൽ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.
ഭൗതികദേഹം ഇന്ന് രാവിലെ 09:00-മണിക്ക് താമരശ്ശേരി വിമല മാതാ പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
إرسال تعليق