ഓമശ്ശേരി : പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന മുയൽ വീട്ടിൽ ഉമ്മർ ഹാജി (75) നിര്യാതനായി.
ഭാര്യ: സൈനബ.
മക്കൾ: നിസാമുദ്ദീൻ, മാജിദ്, സയീദ്, സോഫിയ, സഫ്ന.
മരുമക്കൾ: കരീം (ദമാം), ഷമീർ (കുവൈത്ത്), ഫസീല (കോരങ്ങാട്), ഫൈസ സെബി (ഒമാനൂർ).
സഹോദരങ്ങൾ: അബൂബക്കർ മുസല്യാർ, ഇബ്രാഹിം, സൈനബ, ഫാത്തിമ, പരേതനായ സുലൈമാൻ.
ഖബറടക്കം ഇന്ന് (26-01-2025-ഞായർ) രാവിലെ 09:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ.
إرسال تعليق