തിരുവമ്പാടി : റിട്ടയേർഡ് അധ്യാപിക കുമ്പാട്ട് ഇ .പി . റോസ് (കുട്ടിയമ്മ, 82) നിര്യാതയായി.

പരേത കൂർക്കത്തടത്തിൽ കുടുംബാംഗം

ഭർത്താവ് ജോസ് കെ. എം (വിമുക്തഭടൻ)

മക്കൾ: സ്മിത (സെൻ്റ് മേരിസ് ഹൈസ്കൂൾ മരുതോങ്കര ), സോബിൻ (മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി ), ലിമ (സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്)

മരുമക്കൾ : ബിനു എടയന്ത്രത്ത്, മരുതോംകര (HM,ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പടത്തുകടവ് ),എമിലി വളവനോലിക്കൽ, വാലില്ലാപ്പുഴ (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ കട്ടിപ്പാറ),റോബിൻസൺ പുലയൻപറമ്പിൽ, കോടഞ്ചേരി ( സെന്റ് ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത് )

സംസ്കാരം :
നാളെ
രാവിലെ 10:30 ന്- ഭവനത്തിൽ ആരംഭിച്ച്
തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.



Post a Comment

أحدث أقدم