തിരുവമ്പാടി:
ജനചേതന നാടകോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ചിത്രരചനാ കൂട്ടായ്മയിൽ
വരക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന ഉത്ഘാടനം
മുക്കം മുൻസിപ്പൽ ചെയർമാൻ പി ടി ബാബു നിർവ്വഹിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ ലിസ്സി സണ്ണി അധ്യക്ഷയായി.
ടി ടി ഷാജു, എം.ഷാഹിന, സിഗ്നിദേവരാജൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് 20- ചിത്രകാരന്മാർക്ക് പ്രശസ്തിപത്രവും സമർപ്പിച്ചു.
إرسال تعليق