ഓമശ്ശേരി : എസ് വൈ എസ് പുത്തൂർ സർക്കിൾ വാർഷിക കൗൺസിൽ നടന്നു. പ്രസിഡന്റ് ജൗഹർ സഖാഫിയുടെ അധ്യഷതയിൽ മുസ്തഫ സഖാഫി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കലാം മാവൂർ വിഷയാവതരണം നടത്തി. അബ്ദുറഷീദ് അഹ്സനി,ഇസ്ഹാഖ് അമ്പലക്കണ്ടി,റഫീഖ് സഖാഫി, അബ്ദുന്നൂർ സഖാഫി, അഷ്‌റഫ്, ഷരീഫ് മാസ്റ്റർ, അബ്ദുല്ല കുട്ടി, ബിഷർ പി ടി സംബന്ധിച്ചു. സുബൈർ വെളിമണ്ണ സാഗതവും ശിഹാബ് കെ പി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അബ്ദുൽ ഖാദർ മദനി മാട്ടുമണ്ണിൽ (പ്രസിഡന്റ് ),ശിഹാബുദ്ദീൻ പാലക്കുന്ന് ( ജനറൽ സെക്രട്ടറി ),ദുൽഫുഖാർ അലി ഹുമൈദി നടമ്മൽപോയിൽ (ഫിനാൻസ് ),
അസ്‌ലം (ദഅവ),തയ്യിബ് (സാമൂഹികം ) ,ജൗഹർ മാസ്റ്റർ (ഓർഗനെസ് ),
നൂറുദ്ധീൻ (സംസ്കാരികം ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ: പുത്തൂർ സർക്കിൾ വാർഷിക കൗൺസിലിൽ സംസ്ഥാന സെക്രട്ടറി കലാം മാവൂർ വിഷയാവതരണം നടത്തുന്നു.
إرسال تعليق