കൊടുവള്ളി :
നെല്ലാംകണ്ടി,
ആനപ്പാറ , കുണ്ടച്ചാലിൽ ആയിഷ (66) നിര്യതയായി .
ഭർത്താവ് : മുഹമ്മദ് കുണ്ടച്ചാലിൽ .
മക്കൾ : മജീദ് (ടൈലർ പിലാശ്ശേരി), മുനീർ, സാബിറ, ഹാജറ, റസീന,ഷരീഫ്, അജ്മില
മരുമക്കൾ: ഉസ്മാൻ (പനമരം) റഷീദ് (കളരാന്തിരി) ഹമീദ് (നരിക്കുനി) മുഹമ്മദലി (ആവിലോറ) ആയിഷ (പിലശ്ശേരി) നഷീദ മണൽ വയൽ (തൊട്ടിൽപ്പാലം കൃഷി ഓഫീസ്)
ഫസീല (കരുവംപൊയിൽ).
മയ്യിത്ത് നിസ്കാരം ഇന്ന് (08-01-25)ന് രാത്രി 8മണിക്ക് ആനപ്പാറ പള്ളിയിലും 8:30ന് പാലക്കുറ്റി ആക്കിപോയിൽ ജുമുഅത്ത് മസ്ജിദിലും.
إرسال تعليق