തിരുവമ്പാടി :
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ ജനുവരി 4 നു തിരുവമ്പാടിയിൽ.
കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ധനസഹായം
മന്ത്രി നേരിട്ട് കൈമാറും
രാവിലെ 10 മണിക്ക് ധനസഹായം കൈമാറിയതിന് ശേഷം പ്രവൃത്തി
പുരോഗമിക്കുന്ന
തിരുവമ്പാടി
കെ എസ് ആർ ടി സി ഡിപ്പോയും മന്ത്രി സന്ദർശിക്കും.
ഡിപ്പോ നിർമ്മാണം സംബന്ധിച്ച അവലോകന യോഗവും ചേരും.
إرسال تعليق