കൂടരഞ്ഞി :
കാർഷിക മേഖല ഉൾപ്പെടെയുള്ള
മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിപാടിയാണ് '
ആയതിനാൽ സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവരും ,സംരംഭം
കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹങ്ങൾ ഉള്ളവരും
സാമ്പത്തിക . സാങ്കേതികസഹായം ആഗ്രഹിക്കുന്നവരും മേൽ പരിപാടിയിൽ പങ്കെടുക്കണമെന്ന്
കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
8075447924
എന്ന നമ്പറിൽ വിളിക്കാവുന്നതാന്നന്ന് കൂടരഞ്ഞി
കൃഷി ഓഫീസർ അറിയിച്ചു.
إرسال تعليق