തിരുവമ്പാടി : തമ്പലമണ്ണ കൊച്ചാലുങ്കൽ പരേതനായ പത്മനാഭൻ്റെ ഭാര്യ ശാന്ത (73)നിര്യാതയായി.
വലിയ കല്ലുങ്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: റെനീഷ്, സുബീഷ്, ഷിജിന.
മരുമക്കൾ: ബിജിനി (തോട്ടുമുഴി), ദിബിന (പുല്ലൂരാംപാറ), സജി (ആനക്കാംപൊയിൽ.
ഭൗതികദേഹം ഇന്ന് (20-12-2024-വെള്ളി) വൈകുന്നേരം 06:00-മണിയ്ക്ക് ഭവനത്തിൽ എത്തിക്കും.
സംസ്കാരം നാളെ (21-12-2024-ശനി) രാവിലെ 11:00-മണിയ്ക്ക് അത്തിപ്പാറയിലെ വീട്ടുവളപ്പിൽ.
إرسال تعليق