ഓമശ്ശേരി :
അമ്പലക്കണ്ടി എട്ടാം വാർഡിലെ മുഴിപ്പുറത്ത്‌ പരേതനായ എം.പി.മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (92) നിര്യാതയായി.

മക്കൾ:ഫാത്വിമ,മുഹമ്മദ് (റിയാദ് ),അബൂബക്കർ,പരേതയായ നഫീസ,അബ്ദുൽ ഖാദർ മാസ്റ്റർ (റിട്ട:അധ്യാപകൻ സി.എം.സി.ബോയ്സ് ഹൈസ്കൂൾ,കെ.എ.ടി.എഫ്‌.മുൻ സംസ്ഥാന പ്രസിഡണ്ട്),എം.പി.ശംസുദ്ധീൻ (ദമാം),എംപി മുജീബ്.

മരുമക്കൾ:പി.പി.സി.ഇബ്രാഹിം പൂളപ്പൊയിൽ,പി.ടി.അബ്ദുൽ വഹാബ്,കെ.കെ.സുബൈദ,ഹഫ്സ ബാലുശ്ശേരി,ബുഷ്റ പൂളപ്പൊയിൽ,പരേതയായ റഹീന പാലത്ത് ,ലൈല വേനപ്പാറ,നുസൈബ ചെമ്മാട്.

ജനാസ നിസ്ക്കാരം നാളെ(ഞായർ) രാവിലെ 8 മണിക്ക് പുത്തൂർ മസ്ജിദ് ജൗഹർ ജുമാ മസ്ജിദിൽ.


Post a Comment

أحدث أقدم