താമരശ്ശേരി: പനക്കോട്, വാടിക്കൽ പുളിയാറക്കൽ സി.കെ മുഹമ്മദ്‌ (ഡ്രൈവർ -67) നിര്യാതനായി

ഭാര്യ: പരേതയായ മറിയക്കുട്ടി, മറിയ പന്നൂർ.

മക്കൾ: റിയാസ് (FLAVORMART), റസീന, സറീന, നാഫില

മരുമക്കൾ:ലത്തീഫ് കൈതപ്പോയിൽ (FLAVOR MART വയനാട്), നൗഫൽ കൊട്ടക്കാവയൽ, നിസാർ അവേലം,ജിഷ്നി ഷാന

സഹോദരങ്ങൾ: അബ്ദുറഹിമാൻ സി.കെ, സുലൈമാൻ സി.കെ (മാതൃഭൂമി ഏജന്റ്), സലീം സി.കെ.

മയ്യിത്ത് നിസ്കാരം നാളെ തിങ്കൾ രാവിലെ 9:30ന് വാടിക്കൽ ടൗൺ മസ്ജിദിൽ.


Post a Comment

أحدث أقدم