നെല്ലിപ്പൊയിൽ :
പരേതനായ വിളക്കുന്നേൽ ഫിലിപ്പി (അപ്പച്ചൻ) ൻ്റെ ഭാര്യ മേരി ഫിലിപ്പ് (80) നിര്യാതയായി.


പരേത കോടഞ്ചേരി പൊട്ടയിൽ കുടുംബാംഗമാണ്.

മക്കൾ : ബെന്നി ഫിലിപ്പ് ( നെല്ലിപ്പൊയിൽ)
ഷാൻ്റി ഡെയ്സൺ ( സീനിയർ നേഴ്സിംഗ് ഓഫീസർ, താമരശ്ശേരി ഫാമിലി ഹെൽത്ത് സെൻ്റർ)
ഷാജി ഫിലിപ്പ് ( കൂടരഞ്ഞി )

മരുമക്കൾ: ജെന്നി ബെന്നി പള്ളിക്കാമഠത്തിൽ
ഡെയ്സൺ പിണക്കാട്ട്
ഷൈനി ഷാജി താണിക്കാമറ്റത്തിൽ

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

أحدث أقدم