തിരുവമ്പാടി :
തിരുവമ്പാടി മണ്ഡലം കോൺാഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഗണേശ് ബാബു, അബ്രാഹം മാനുവേൽ,ബിന്ദു ജോൺസൺ, ഷൗക്കത്ത് കൊല്ലളത്തിൽ, ജോയി മ്ലാങ്കുഴി, എൻ.എസ് ഗോപിലാൽ , രമേശൻ കുനിയംപുറത്ത്, ഷാജി ആലക്കൽ, റോബർട്ട് നെല്ലിക്കതെരുവിൽ
ഷിജു ചെമ്പനാനി , ജിതിൻ പല്ലാട്ട്, ടി.എൻ സുരേഷ്, ഹനീഫ ആച്ചപറമ്പിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ടോമി കൊന്നക്കൽ, പി സിജു, അമൽ ടി ജെയിംസ്, ബിജു വർഗ്ഗീസ്,ബിനു സി കുര്യൻ, അബ്ദുൾ ബഷീർ, മനോജ് മുകളേൽ സംസാരിച്ചു.
إرسال تعليق