തിരുവമ്പാടി:
കാട്ടിക്കുളങ്ങര എറമു (72) നിര്യാതനായി.
തിരുവമ്പാടി ടൗണിൽ ദീർഘകാലം ജീപ്പ് ടാക്സി ഡ്രൈവറായിരുന്നു.
മയ്യത്ത് ഇപ്പോൾ
മറിയപ്പുറം റോഡിലുള്ള മകൻ സുബൈറിന്റെ വീട്ടിൽ
ഭാര്യ: കുൽസു.
മക്കൾ:അബ്ദുൽ കരീം,റസിയ,സീനത്ത്,റൈഹാനത്ത്,സുബൈർ,സാജിത,ഖമറുന്നീസ,ഫൈസൽ.
മരുമക്കൾ: നബിസ കല്ലുരുട്ടി,അസിസ് പെരുമ്പള്ളി,ബഷീർ പൈമ്പാശ്ശേരി,സലിം തിരുവമ്പാടി,സൽമ മുക്കിലങ്ങാടി,മൻസൂർ വളാഞ്ചേരി,നൗഷാദ് തോട്ടും മുഴി,ജംഷീന ഈങ്ങാപ്പുഴ.
സഹോദരങ്ങൾ: മുഹമ്മദ് കുളിരാമുട്ടി, ബഷീർ, മറിയം, ഖദീജ, മൈമൂന പരേതരായ സൈനബ, സുഹറ.
ഖബറടക്കം: ഇന്ന് (06.12.2024) വൈകിട്ട് 4 മണിക്ക് തട്ടേക്കാട് ജുമാ മസ്ജിദിൽ.
إرسال تعليق