തിരുവമ്പാടി :
അമ്പലവൻ ഇത്തീമ(89) നിര്യാതയായി.
ഭർത്താവ് : പരേതനായ കോമു
മക്കൾ: അഹമ്മദ് കുട്ടി, ഫാത്തിമ, ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി), പരേതരായ
ഹംസക്കുട്ടി, കുഞ്ഞിപ്പ.
മരുമക്കൾ: മുഹമ്മദ്, സുലൈഖ, ഫാത്തിമ (വി.കെ.സ് കുടുംബാഗം)
മയ്യത്ത് അമ്പലപ്പാറ മകൻ ഇബ്രാഹിമിന്റെ വീട്ടിലാണ് ഉള്ളത്.
മയ്യത്ത് നിസ്കാരം: നാളെ(18/12/2024 ബുധൻ ) രാവിലെ 9:45 ന് മിൽമുക്ക് ജുമാ മസ്ജിദിൽ.
إرسال تعليق