തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ (കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ 19) രാവിലെ 8 മണി മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതനുസരിച്ച് തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ
അൽഫോൻസ കോളേജ് റോഡ് വഴി കടന്നുപോകണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.

Post a Comment

أحدث أقدم