എളേറ്റിൽ:
കത്തറമ്മൽ പരേതനായ വീരാൻകുട്ടി മകൻ
കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി.
വലിയപറമ്പ് എ എം യു പി സ്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: സൈനബ പൂക്കാട്ട്.
മക്കൾ: ഫസൽ,ഫൈസൽ, ഫസീൽ,ഫസീല.
മരുമക്കൾ:മുഹമ്മദ് കരണിക്കല്ലിൽ,ഹസ്‌ന കാന്തപുരം,വഹീദ ആര്യങ്കുളം,ഇർഫാന എളേറ്റിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
إرسال تعليق