കൂടരഞ്ഞി : കുളിരാമുട്ടി പരേതനായ കിളിയനാനിതറപ്പിൽ ജേക്കബിന്റെ ഭാര്യ ഏലിക്കുട്ടി (72 ) നിര്യാതയായി.
മക്കൾ : ജെയ്സൺ ടി ജെ, ലിൻസി സാൻജോ, സിസ്റ്റർ മെറ്റിൽഡ (ജെയ്സി),
മരുമക്കൾ : അനു സ്കറിയ, സാൻജോ ജോസഫ്.
സംസ്കാരം ഇന്ന് (29/12/2024) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.
إرسال تعليق