തിരുവമ്പാടി:
കൂടരഞ്ഞി കുളിരാമുട്ടിയിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു.
നിലമ്പൂർ ചന്തപ്പടിയിൽ നിന്നും കക്കാടം പൊയിലിലേക്ക് പോയ് തിരിച്ചുവരുന്ന കുടുംബം യാത്ര ചെയ്യ്ത ട്രാവലറാണ് മറിഞ്ഞത്
കുട്ടികൾ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കുണ്ട്
പരിക്കേറ്റവരെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
إرسال تعليق