നാളെ വൈദ്യുതി മുടക്കുന്ന സ്ഥലങ്ങൾ.

തിരുവമ്പാടി - മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി  എച്ച് ടി പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക്  നടക്കുന്നതിനാൽ  06/12/2024 വെള്ളി 8 AM മുതൽ 5 PM വരെ  കറ്റ്യാട്, പെരിമാലിപ്പടി, പെരിമാലിപ്പടി സ്മാർട്ട്,  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


എൽ ടി  ലൈനിൽ spacer ഇടുന്ന വർക്ക്  നടക്കുന്നതിനാൽ 06/12/24 വെള്ളി 8:30AM മുതൽ 1 pm വരെ മധുരമൂല ട്രാൻസ്ഫോർമർ പരിധിയിലും, 12 PM മുതൽ 3 PM വരെ പുന്നക്കൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിലും   ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم