പനക്കോട്/വാടിക്കൽ: പരേതനായ കളത്തിൽ മൂസക്കായുടെ ഭാര്യ പുളിയാറക്കൽ പാത്തുമ്മേയ് (87) നിര്യാതയായി.
മക്കൾ: മോയിൻ കുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, ആയിഷ, സഫിയ, സൗദ, സലീന.
മരുമക്കൾ: പരേതനായ ഉസൈൻകുട്ടി ഹാജി കരണിക്കല്ലിൽ, പരേതനായ മമ്മുണ്ണി തെക്കേ പുല്ലടി, മൊയ്‌ദീൻ പൊള്ളമ്പാറ, ശരീഫ് പാടിപ്പറ്റ, സക്കീന,ജമീല, സജീന, മൈമൂന.
മയ്യിത്ത് നിസ്കാരം ഇന്ന് ഞായർ രാത്രി 11 മണിക്ക് വാടിക്കൽ ടൗൺ മസ്ജിദിൽ.
إرسال تعليق